ആന്തൂർ :ആന്തൂർ സ്വദേശി വേങ്ങൽ പറമ്പ് വീട്ടിൽ ശിഖയ്ക്കെതിരെയാണ് കണ്ണൂർ റൂറൽ പോലീസ് കേസെടുത്തിട്ടുള്ളത്. വഴി തർക്കവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിരോധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചാണ് ശിഖ മർദ്ദിച്ചത്. മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നുണ്ട്.
A case has been registered in the case of assault on a woman from Anthoor following a road dispute.